🎥 Explore Unlimited AI Video Creation Possibilities - Visit ilovevideo.ai Now

മരുഭൂമിയിലെ രാത്രി. 01 കൽക്കരിയുടെ നാടായ ഫെറാക്കോയിലെ ഒരു വാൻ ഡ്രൈവറാണ്‌ മിൽട്ടൺ തടിച്ചു കുറിയ മൊട്ടത്തലയനായ ഒരാൾ. ഉണ്ടക്കണ്ണുകളും നീളമുള്ള നരച്ച താടിയുംമുള്ള മിൽട്ടണെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. മഞ്ഞ ടീഷർട്ടും കാക്കി ലൂസ് പാന്റ്സും ഇതാണ് മിൽട്ടൺന്റെ വേഷം . ഫെറാക്കോയിലെ കൽക്കരിഖനികളിലെ തൊഴിലാളികളെ ആഴ്ചാവസാനമായതിനാൽ അവരുടെ നാടായ ആൾട്ടിസിൽ കൊണ്ട്‌വിട്ടശേഷം വാനിൽ ഒറ്റയ്ക്ക് മടങ്ങി പോരുകയാണ് മിൽട്ടൺ. ആദ്യമായിട്ടാണ് രാത്രിയിൽ മിൽട്ടൺ ആ വഴിലൂടെ യാത്ര ചെയ്യുന്നത് സമയം രാത്രി 10 മണി കഴിഞ്ഞിട്ടുണ്ട്. ഫെറാക്കോയും ആൾട്ടിസും തമ്മിൽ ഇരുന്നൂറ്കിലോമീറ്ററോളം ദൂരമുണ്ട്. നോക്കാത്ത ദൂരത്തേക്ക് നീണ്ടു കിടക്കുന്ന മരുപ്രദേശത്തു കൂടിയാണ് ഇപ്പോൾ വാൻപോകുന്നത്. റോഡിനിരുവവും പേടിപ്പിക്കുന്ന രൂപത്തിൽ ഉയർന്നുനിൽക്കുന്ന ജൈന്റ് കാക്ടസ് ഇനത്തിൽ പെട്ട വലിയ കള്ളിമുൾചെടികൾ ഉയർന്നു നിൽക്കുന്നത് വാനിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽകാണാം With Dream Machine AI

More Video